പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ ,
കെ.എസ്.ടി.എ ആറ്റിങ്ങൽ സബ് ജില്ലയുടെ ഔദ്യോഗികമായ ഒരു ബ്ലോഗ് ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ . അക്കാദമികവും സർവ്വീസ് സംബന്ധവും സംഘടനാപരവുമായ കാര്യങ്ങൾ അധ്യാപകരിലേക്ക് എത്തിക്കുവാൻ ഈ ബ്ലോഗിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. അതിന്റെ ആദ്യപടിയെന്നോണം ആറ്റിങ്ങൽ സബ് ജില്ലയുടെ സബ് ജില്ലാ കലോത്സവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ സാധ്യമാക്കാനുള്ള ശ്രമത്തിലാണ്. എല്ലാവരുടേയും അകമഴിഞ്ഞ സഹകരണവും വിലപ്പെട്ട നിർദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട്........
കെ.എസ്.ടി എ ആറ്റിങ്ങൽ സബ് ജില്ലക്കു വേണ്ടി.
സബ് ജില്ലസെക്രട്ടറി