Kerala Teacher Eligibility Test (K-TET) October-2022പരീക്ഷ അപേക്ഷ ക്ഷണിച്ചു
അധ്യാപക യോഗ്യതാ പരീക്ഷയുടെ (കെ-ടെറ്റ്) വിജ്ഞാപനമായി.
Category -I::- ലോവർ പ്രൈമറി വിഭാഗം
Category -II::-അപ്പർ പ്രൈമറി വിഭാഗം
Category -III::-ഹൈസ്‌കൂൾ വിഭാഗം
Category -IV::- സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/ സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലംവരെ)
കെ-ടെറ്റ് ഒക്ടോബർ-2022 ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും അക്ഷയ വഴി 07/11/2022 വരെ സമർപ്പിക്കാം.
പരീക്ഷാ ഫീസ്
ഒന്നിലധികം വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓരോന്നിനും 500 രൂപ വീതവും എസ്.സി/ എസ്.ടി/ പി.എച്ച്/ ബ്ലൈന്റ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടക്കണം.
അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടക്കുന്നതും അക്ഷയ വഴി ചെയ്യാവുന്നതാണ്
ആവശ്യമായ രേഖകൾ
ലൈറ്റ് ബാക്ഗ്രൗണ്ടിൽ പാസ്പോർട്ട് സൈസ് ഫോട്ടോ (ഫോട്ടോയിൽ അപേക്ഷകന്റെ പേരും ഫോട്ടോ എടുത്ത തിയ്യതി എന്നിവ ഉണ്ടായിരിക്കണം)
ആധാർ കാർഡ്
SSLC
ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റകൾ