FLASH NEWS


LAST DATE FOR SNEHAPOORVAM SCHOLARSHIP 26-12-2022
Showing posts with label AKSHARAMUTTAM. Show all posts
Showing posts with label AKSHARAMUTTAM. Show all posts

Monday, 24 October 2022

ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ്

ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റിലെ ക്വിസ് മത്സരങ്ങൾ ഒക്ടോബർ 31 ന് ആരംഭിക്കും. എൽ പി , യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളുടെ മത്സരം ഒക്ടോബർ 31 നും,  ഹയർ സെക്കണ്ടറി വിഭാഗം മത്സരം നവംബർ 1 ന്   ഉച്ചക്ക് 2 മണിക്കും നടക്കും. എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്ന കുട്ടിയാണ് സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കേണ്ടത്. സ്കൂൾ തല മത്സരത്തിനുള്ള ചോദ്യപേപ്പർ ഓൺലൈനായാണ് നൽകുന്നത് .അതിനാൽ മത്സരത്തിൽ പങ്കെടുക്കുവാൻ സ്കൂളുകൾ താഴെ കൊടുത്തിരിക്കുന്ന അക്ഷരമുറ്റം സൈറ്റിൽ  രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

http://www.deshabhimani.com/aksharamuttamquiz

സ്കൂളുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 28 നുള്ളിൽ പൂർത്തീകരിക്കണം.

ആറ്റിങ്ങൽ സബ് ജില്ലയിൽ ഇതുവരെ 40 സ്കൂളുകൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ.


അക്ഷരമുറ്റം കോർഡിനേറ്റർ

POPULAR POST

FEATURED POST

INCOME TAX SOFTWARE 2023-24

I NCOME TAX SOFTWARE 2023-24 2023- 24 വർഷത്തേക്കുള്ള ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ വിൻഡോസിലും ഉബുണ്ടുവിലും  തയ്...