SOFTWARES FOR GRADE FIXATION - GAZETTED EMPLOYEES
GRADESOFTWARE FOR GAZETTED EMPLOYEES IN WINDOWS
GRADESOFTWARE FOR GAZETTED EMPLOYEES IN UBUNDU
SOFTWARES FOR GRADE FIXATION - GAZETTED EMPLOYEES
GRADESOFTWARE FOR GAZETTED EMPLOYEES IN WINDOWS
GRADESOFTWARE FOR GAZETTED EMPLOYEES IN UBUNDU
SOFTWARES FOR GRADE FIXATION FOR NGOS/TEACHERS
GRADESOFTWARE FOR NGOS AND TEACHERS IN WINDOWS
GRADESOFTWARE FOR NGOS AND TEACHERS IN UBUNDU
BPL SCHOLARSHIP
2022-23 അദ്ധ്യയനവർഷത്തെ പൊതുപരീക്ഷൾ
തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവം
തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവം നവമ്പർ 22 മുതൽ 26 വരെ കോട്ടൺ ഹിൽ ഗവ.ഗേൾസ് എച്ച്.എച്ച് എസ്സിൽ . സമയക്രമം ഇതോടൊപ്പം ചേർക്കുന്നു.
DOWNLOADS
TVM DIST KALOLSAVAM TIME SHEDULE
ഗ്രൂപ് പേഴ്‌സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി
ഗ്രൂപ് പേഴ്‌സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി 2023വർഷത്തേക്കുള്ള പുതുക്കൽ ഉത്തരവ് പുറപ്പെടുവിക്കുന്നു
GROUP PERSONAL ACCIDENTAL INSURANCE SCHEME FIN DTD 21-11-22
സ്നേഹപൂർവ്വം സ്കോളർഷിപ്പ് 2022
മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട കുട്ടികൾക്ക് കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ മിഷൻ വഴി നൽകുന്ന സ്‌കോളർഷിപ്പ് ആണ് സ്നേഹപൂർവ്വം.
പ്ലസ് വൺ, പ്ലസ് ടു കുട്ടികൾക്ക് ഓരോ വർഷവും 7500 രൂപ ലഭിക്കും.
LINK OPEN FOR FRESH APPICATION
LAST DATE 16-12-2022
കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം വഴിയാണ് അപേക്ഷ നൽകേണ്ടത് സ്കൂളിൽ /കോളേജിൽ നൽകേണ്ടത്
Vidya Samunnathi Scholarship
Online applications are invited for the Vidya Samunnathi Scholarship for the academic year 2022-23 from students belonging to economically backward forward communities. Under this scheme, the students of economically backward forward communities will get educational scholarships and competitive assistance for their studies. Under this scheme scholarships will be given to students studying from high school level to post graduation.
LAST DATE OF ONLINE SUBMISSION IS 20-11-2022
പ്രകൃതി ക്യാമ്പുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
സമ്പന്നമായ സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ് കേരളം. മനുഷ്യ ജനസംഖ്യയിലെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടവും അതിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളും കാരണം സസ്യജന്തുജാലങ്ങളുടെ അതിജീവനം ഗുരുതരമായ അപകടത്തിലാണ്.പരിസ്ഥിതി, വിഭവങ്ങൾ, ജനസംഖ്യാ സമ്മർദ്ദങ്ങൾ എന്നിവ മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നു.
പഠനയാത്ര
സ്കൂൾ / കോളേജ് വിദ്യാർത്ഥികൾക്ക് പഠനയാത്രകൾ നടത്തുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവുകൾ ഇതോടൊപ്പം ചേർക്കുന്നു.
DOWNLOADS
Study tour:Inspection of vehicle-dated 12.11.2022
ആറ്റിങ്ങൽ സബ് ജില്ലാ കലോത്സവം
ആറ്റിങ്ങൽ സബ് ജില്ലാ കലോത്സവം നവമ്പർ 14 മുതൽ 17 വരെ ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നതാണ്. പ്രസ്തുത മത്സരത്തിന്റെ ഫലങ്ങൾ യഥാസമയം ഈ ബ്ലോഗിൽ ലഭ്യമാകുന്നതാണ്. ഈ കലാമാമാങ്കത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടി സുഹൃത്തുക്കൾക്കും കെ.എസ് ടി എ യുടെ അഭിവാദ്യങ്ങൾ .......
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സബ് ജില്ലാ മത്സരത്തിന്റെ ചോദ്യവും ഉത്തരവും ഇതോടൊപ്പം ചേർക്കുന്നു.
പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ ,
കേരള സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം
- സമൂഹചർച്ചയ്ക്കുള്ള കുറിപ്പ്
കെ.എസ്.ആർ.ടി.സി സ്കൂൾ വിനോദ യാത്രക്ക്
സ്കൂൾ വിനോദ യാത്രക്ക്
യാത്രാ നിരക്ക് നിശ്ചയിച്ച്
കെ എസ് ആർ ടി സി.....
സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു.
മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരി ക്കുന്നത്. ഓരോ സമയങ്ങളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തെക്കാൾ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്ക് നൽകേണ്ടി വരും.
2022 - 23 അക്കാദമിക വർഷത്തിൽ പ്ലസ് വണ്ണിന് പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേന ഇ ഗ്രാന്റ്സ് സ്ക്കോളർഷിപ്പിനായി അപേക്ഷിക്കാം ...
ജില്ലാ തല ശാസ്ത്രോത്സവം ആരംഭിച്ചു. ജില്ലതിരിച്ചുള്ള റിസൾട്ട് അറിയിയുവാൻ ചുവടെ ചേർക്കുന്ന Link click ചെയ്യുക.
SPECIAL CASUAL LEAVE
സ്പെഷൽ കാഷ്യൽ ലീവ് ഭൂരിപക്ഷം കേസിലും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ ലഭിക്കുകയുള്ളു.
എന്നാൽ കോവിഡ് 19 അസാധാരണ സാഹചര്യത്തിൽ ബന്ധപ്പെട്ട ത.സ്വ.ഭ സെക്രെട്ടറിയിൽ നിന്നും സാക്ഷ്യപത്രം വാങ്ങിയും ചില കേസുകളിൽസ്പെഷൽ കാഷ്യൽ ലീവ് അനുവദിക്കുന്നതിന് സർക്കാർ ഉത്തരവുണ്ടായിരുന്നു.
Paternity leave
Paternity leave നേ സംബന്ധിച്ച് ജീവനക്കാർ അറിഞ്ഞു ഇരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
GO P 85/2011/fin Dated 26/2/2011 പ്രകാരം ആണ് 10 ദിവസം പുരുഷ ജീവനക്കാർക്ക് സർവീസ് il രണ്ടു കുട്ടികളുടെ ജനനത്തോട് അനുബന്ധിച്ച് ( സർവീസ് il രണ്ടു തവണ) പിതൃത്വ അവധി അനുവദിച്ചത്.
I NCOME TAX SOFTWARE 2023-24 2023- 24 വർഷത്തേക്കുള്ള ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ വിൻഡോസിലും ഉബുണ്ടുവിലും തയ്...