FLASH NEWS


LAST DATE FOR SNEHAPOORVAM SCHOLARSHIP 26-12-2022

Tuesday, 27 December 2022

VHSE FIVE DAYS PER WEEK

 

പൊതുവിദ്യാഭ്യാസ വകുപ്പ് - സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളുകളിൽ ശനിയാഴ്ച ഒഴിവാക്കി പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചു ദിവസമാക്കി പുനഃക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.


Tuesday, 20 December 2022

STATE KALOLSAVAM 2022


  


 

 

സംസ്ഥാന സ്കൂൾ യൂത്ത് ഫെസ്റ്റ് 2023 2023 ജനുവരി 3 മുതൽ ജനുവരി 7 വരെ കോഴിക്കോട്ട് നടക്കും. വിക്രം ഗ്രൗണ്ടാണ് ഫെസ്റ്റിന്റെ പ്രധാന വേദി. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നായി ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ എന്നിവിടങ്ങളിലെ 14,000-ത്തോളം വിദ്യാർഥികൾ മെഗാ ഫെസ്റ്റിൽ പങ്കെടുക്കും.

 


 

 

IDENTIFICATION CERTIFICATE FOR THE PARTICIPANTS

INSTRUCTIONS OF  STATE SCHOOL KALOLSAVAM

KALOLSAVAM VENUE DETAILS

 

Saturday, 17 December 2022

Online Application Forms for Joint Entrance Examination (Main) - 2023


Online Application Forms for Joint Entrance Examination (Main) - 2023


Inviting Online Application Forms for Joint Entrance Examination (Main) - 2023 Session 1(January 2023) 

Thursday, 15 December 2022

PLUS ONE IMPROVEMENT RESULT OCTOBER 2022

 

PLUS ONE IMPROVEMENT RESULT OCTOBER 2022

2022 ഒക്ടോബർ മാസം നടന്ന ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ ഫലം 15.12.2022 തീയതിയിൽ പ്രസിദ്ധീകരിച്ചു.  ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം. സൂക്ഷ്മ പരിശോധന. ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള നിർദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം, വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് സ്കൂളിലെ പ്രിൻസിപ്പാളിന് 22/12/2022 തീയതിയ്ക്കകം സമർപ്പിക്കേണ്ടതാണ്.

Wednesday, 14 December 2022

PRISM-Pensioner Information System-USER MANUAL

 PRISM-Pensioner Information System

PRISM-Pensioner Information System-USER MANUAL


ജീവനക്കാരുടെ പെൻഷൻ ആനുകുല്യങ്ങൾ ലഭിക്കുന്നതിനായി ഫിനാൻസ് ഡിപ്പാർട്മെന്റ് തയ്യാറാക്കിയിട്ടുള്ള പ്രിസം പോർട്ടൽ (http://prism.kerala.gov.in/) എന്ന സൈറ്റ് വഴി പെൻഷൻ ബുക്ക് തയാറാക്കി അയക്കേണ്ടതുണ്ട്.യൂസർ മാനുവൽ ഇതോടൊപ്പം ചേർക്കുന്നു 




PRISM- USER MANUAL

PENSION BOOK

PENSION IDENTIFICATION FORM

Tuesday, 13 December 2022

MEDISEP-MEDICAL REIMBURSEMENT CLAIM

MEDISEP-MEDICAL REIMBURSEMENT 

MEDISEP-MEDICAL REIMBURSEMENT

മെഡിസെപ്പിൽ എംപാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രിയിൽ അടിയന്തിര ഘട്ടത്തിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കേണ്ടി വരുമ്പോൾ ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തതിനുശേഷം ആശുപത്രിയിൽ ചികിത്സക്കായി ചെലവായ തുക  reimburse ചെയ്യുന്നതിനായി  Medisep claim form Part A & Part B എന്നിവ പൂരിപ്പിച്ച് താഴെപ്പറയുന്നവ യുടെ ഒറിജിനൽ രേഖകൾ സഹിതം

DAILY WAGES ORDERS

DAILY WAGES ORDERS

DAILY WAGES ORDERS
 
 
 
 
 
 
 
 
 
 
DAILY WAGES Revised Rate | ദിവസവേതന /കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു - 
                       താത്കാലിക നിയമനം -മാർഗ്ഗനിർദ്ദേശ്ശങ്ങൾ 
 
                           2022-23 വർഷത്തെ HSS ഗസ്റ്റ് അധ്യാപക നിയമനം-Cir.No. Acd.C5-245085/2022/HSE 25-06-2022

  

             
 




 
 




 
             

 

 


Tuesday, 6 December 2022

SOFTWARE FOR CREDITING EARNED LEAVE OF GAZETTED EMPLOYEES

 SOFTWARE FOR CREDITING  EARNED LEAVE OF GAZETTED EMPLOYEES


SOFTWARE FOR CREDITING  EARNED LEAVE OF GAZETTED EMPLOYEE

Software for crediting the earned leave of gazetted employees  to their credit.






 SOFTWARE FOR CREDITING  EARNED LEAVE OF GAZETTED EMPLOYEES IN WINDOWS

SOFTWARE FOR CREDITING  EARNED LEAVE OF GAZETTED EMPLOYEES IN UBUNDU

SURRENDER OF EARNED LEAVE FOR GAZETTED EMPLOYEES

 SURRENDER OF EARNED LEAVE FOR GAZETTED EMPLOYEES

SURRENDER OF EARNED LEAVE FOR GAZETTED EMPLOYEES
Software to surrender the earned leave of gazetted employees






SURRENDER OF EARNED LEAVE FOR GAZETTED EMPLOYEES IN WINDOWS

SURRENDER OF EARNED LEAVE FOR GAZETTED EMPLOYEES IN UBUNDU

CASUAL LEAVE GENERATOR

 CASUAL LEAVE GENERATOR

CASUAL LEAVE GENERATOR


Casual Leave Generator




 CASUAL LEAVE GENERATOR IN WINDOWS

CASUAL LEAVE GENERATOR IN WINDOWS

LEAVE SOFTWARE FOR GAZETTED EMPLOYEES

LEAVE SOFTWARE FOR GAZETTED EMPLOYEES 

LEAVE SOFTWARE FOR GAZETTED EMPLOYEES


Software for generating form to avail different types of leaves.





LEAVE SOFTWARE FOR GAZETTED EMPLOYEES IN WINDOWS

LEAVE SOFTWARE FOR GAZETTED EMPLOYEES IN UBUNDU

UTILISATION CERTIFICATE(KFC FORM 44)

UTILISATION CERTIFICATE(KFC FORM 44) 

UTILISATION CERTIFICATE(KFC FORM 44)

Utilisation Certificate(KFC Form 44) Generator






UTILISATION CERTIFICATE(KFC FORM 44) IN WINDOWS

UTILISATION CERTIFICATE(KFC FORM 44) IN UBUNDU

Monday, 5 December 2022

HAND BOOK OF MEDISEP-GOVT HEALTH INSURANCE FOR EMPLOYEES AND RELATIVES

HAND BOOK OF MEDISEP-GOVT HEALTH INSURANCE FOR EMPLOYEES AND RELATIVES


MEDISEP പദ്ധതിയുടെ വിശദാംശങ്ങളും മാർഗനിശങ്ങളും ക്രോഡീകരിച്ച് സംസ്ഥാന ധനകാര്യ വകുപ്പ് പുറത്തിറക്കുന്ന ഹാൻഡ് ബുക്ക്



HAND BOOK OF MEDISEP-GOVT HEALTH INSURANCE FOR EMPLOYEES AND RELATIVES

Sunday, 4 December 2022

A COMPLETE BOOK ON SPARK &BIMS

 A COMPLETE BOOK ON SPARK &BIMS

A COMPLETE BOOKS ON SPARK & BIMS

സ്പാർക്കിലെയും ബിംസിലെയും എല്ലാവിധ കാര്യങ്ങളും പ്രതിപാദിക്കുന്ന  ഡോ ഇ മനേഷ് കുമാർ തയ്യാറാക്കിയ ഒരു ഹെൽപ് ഫയൽ ഇതോടൊപ്പം ചേർക്കുന്നു





Friday, 2 December 2022

PERMISSION TO ALLOW SCRIBES FOR K TET & SET EXAM

SCRIBE FOR K-TET &SET

PERMISSION TO ALLOW SCRIBES FOR K TET & SET EXAM


കെ-ടെറ്റ് സെറ്റ് പരീക്ഷകൾ എഴുതുന്ന കൈകൾക്ക് സ്വാധീനമില്ലാത്തതും (അസ്ഥിരോഗ വൈകല്യമുള്ളതും) മസ്തിഷ്ക സംബന്ധമായ വൈകല്യമുള്ളതുമായ (ധാന്യ പക്ഷാഘാതം) ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നാല്പത് ശതമാനമോ  അതിലധികമോ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്), സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ എഴുതാൻ സ്ക്രൈബിന്റെ  സേവനവും ഓരോ മണിക്കൂറിനും 20 മിനിറ്റ് അധിക സമയവും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

   DOWNLOAD  

ORDER OF SCRIBE FOR K-TET &SET

PASSPORT ISSUED WITHOUT NOC FOR GOVT EMPLOYEES

PASSPORT- Prior_Intimation

PASSPORT  ISSUED WITHOUT NOC FOR GOVT EMPLOYEES



ർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പാസ്സ്പോർട്ട് എടുക്കാൻ NOC ഇനി മുതൽ വേണ്ട Head of the office നു ജീവനക്കാരൻ Annexure N ൽ prior intimation നൽകി ഓഫിസ് മേലധികാരി അത് കൈപ്പറ്റി (countersigned) ആ ഫോം കൊണ്ട് passport office ൽ appointment സമയത്ത് എത്തിയാൽ മതി

Saturday, 26 November 2022

GRADE SOFTWARE FOR GAZETTED EMPLOYEES

  SOFTWARES FOR GRADE FIXATION - GAZETTED EMPLOYEES

                       

GRADE SOFTWARE FOR GAZETTED EMPLOYEES

GAZETTED ആയ ജീവനക്കാർക്കും അധ്യാപകർക്കും വേണ്ടി ഗ്രേഡ് പ്രൊമോഷന് ആവശ്യമായ സോഫ്റ്റ്‌വെയർ തെയ്യാറാക്കിയിട്ടുണ്ട് .വിൻഡോസിലും ഉബുണ്ടുവിലും ഉപയോഗിക്കുവാൻ വെവ്വേറെ സോഫ്ട്‍വെയറുകളാണുള്ളത്.ഡൗൺലോഡിൽ ലഭ്യമാണ്




GRADESOFTWARE FOR GAZETTED EMPLOYEES IN WINDOWS


GRADESOFTWARE FOR GAZETTED EMPLOYEES IN UBUNDU



GRADE SOFTWARE FOR NGOS &TEACHERS

SOFTWARES FOR GRADE FIXATION FOR NGOS/TEACHERS
     

GRADE SOFTWARE FOR NGOS &TEACHERS
നോൺ ഗസറ്റഡ് ആയ ജീവനക്കാർക്കും ടീച്ചർമാർക്കും വേണ്ടി ഗ്രേഡ് പ്രൊമോഷന് ആവശ്യമായ സോഫ്റ്റ്‌വെയർ തെയ്യാറാക്കിയിട്ടുണ്ട് .വിൻഡോസിലും ഉബുണ്ടുവിലും ഉപയോഗിക്കുവാൻ വെവ്വേറെ സോഫ്ട്‍വെയറുകളാണുള്ളത് .ഡൗൺലോഡിൽ ലഭ്യമാണ്



   

GRADESOFTWARE FOR NGOS AND TEACHERS IN WINDOWS

GRADESOFTWARE FOR NGOS AND TEACHERS IN UBUNDU

Friday, 25 November 2022

BPL SCHOLARSHIP

 BPL SCHOLARSHIP


BPL SCHOLARSHIP 2022 FOR HSS STUDENTS

ഗവൺമെന്റ്/എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിക്കു
ന്ന ബി.പി.എൽ. വിഭാഗക്കാരായ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്നതിനായി 5000 രൂപ വീതമുള്ള മെറിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പ് ഫോർ ബി.പി.എൽ. സ്റ്റുഡൻസ് എന്ന പദ്ധതി 2007-08 മുതൽ നടപ്പിലുള്ളതാകുന്നു. പ്ലസ്വൺ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച് സ്കൂൾതല കമ്മിറ്റി പരിശോധിച്ച് തെരഞ്ഞെടുക്കുന്നവർക്കാണ് സ്കോളർഷിപ്പ് അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് മെറിറ്റ് നൽകിവരുന്നത്. 

LAST DATE 7-12-2022

PUBLIC EXAMINATION 2023

 2022-23 അദ്ധ്യയനവർഷത്തെ പൊതുപരീക്ഷൾ 

PUBLIC EXAMINATION BOTH SSLC AND HSE 2023


എസ്.എസ്.എൽ.സി. 
എസ്.എസ്.എൽ.സി.  പരീക്ഷ 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.എസ്.എസ്.എൽ.സി മാതൃകാ പരീക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് 
അവസാനിക്കും.നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി. പരീക്ഷ എഴുതും.

Tuesday, 22 November 2022

KALOLSAVAM

 തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവം 



തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവം നവമ്പർ 22 മുതൽ 26 വരെ കോട്ടൺ ഹിൽ ഗവ.ഗേൾസ് എച്ച്.എച്ച് എസ്സിൽ . സമയക്രമം ഇതോടൊപ്പം ചേർക്കുന്നു.






                        DOWNLOADS                 


DIST SCHOOL KALOLSAVAM RESULT

TVM DIST KALOLSAVAM TIME SHEDULE 

TVM DIST KALOLSAVAM POSTER

STAGE ALLOTMENT


Monday, 21 November 2022

GPAIS

  ഗ്രൂപ് പേഴ്‌സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി 

ഗ്രൂപ് പേഴ്‌സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി  2023വർഷത്തേക്കുള്ള പുതുക്കൽ ഉത്തരവ് പുറപ്പെടുവിക്കുന്നു 



GROUP PERSONAL ACCIDENTAL INSURANCE SCHEME FIN DTD 21-11-22

NOMINATION FORM

Sunday, 20 November 2022

SNEHAPOORVAM SCHOLARSHIP FOR HSS STUDENTS

 സ്നേഹപൂർവ്വം സ്കോളർഷിപ്പ് 2022

SNEHAPOORVAM SCHOLARSHIP FOR HSS STUDENTS

മാതാവോ പിതാവോ രണ്ടു പേരുമോ  മരണപ്പെട്ട കുട്ടികൾക്ക്  കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ മിഷൻ വഴി നൽകുന്ന സ്‌കോളർഷിപ്പ് ആണ് സ്നേഹപൂർവ്വം.

 പ്ലസ്‌ വൺ, പ്ലസ്‌ ടു കുട്ടികൾക്ക് ഓരോ വർഷവും 7500 രൂപ ലഭിക്കും.

LINK OPEN FOR FRESH APPICATION

LAST DATE 16-12-2022 

കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം വഴിയാണ്  അപേക്ഷ നൽകേണ്ടത് സ്കൂളിൽ /കോളേജിൽ നൽകേണ്ടത്

Saturday, 19 November 2022

SAMUNNATHI SCHOLARSHIP

 Vidya Samunnathi Scholarship

Online applications are invited for the Vidya Samunnathi Scholarship for the academic year 2022-23 from students belonging to economically backward forward communities. Under this scheme, the students of economically backward forward communities will get educational scholarships and competitive assistance for their studies. Under this scheme scholarships will be given to students studying from high school level to post graduation. 

LAST DATE OF ONLINE SUBMISSION IS 20-11-2022

INSTRUCTIONS OF NATURE CAMP FOR STUDENTS

 പ്രകൃതി ക്യാമ്പുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

പ്രകൃതി ക്യാമ്പുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ


മ്പന്നമായ സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ് കേരളം. മനുഷ്യ ജനസംഖ്യയിലെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടവും അതിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളും കാരണം സസ്യജന്തുജാലങ്ങളുടെ അതിജീവനം ഗുരുതരമായ അപകടത്തിലാണ്.പരിസ്ഥിതി, വിഭവങ്ങൾ, ജനസംഖ്യാ സമ്മർദ്ദങ്ങൾ എന്നിവ മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നു.

INSTRUCTIONS OF STUDY TOUR FOR SCHOOL AND COLLEGE STUDENTS

പഠനയാത്ര 

INSTRUCTIONS OF STUDY TOUR FOR SCHOOL AND COLLEGE STUDENTS

 സ്കൂൾ / കോളേജ് വിദ്യാർത്ഥികൾക്ക് പഠനയാത്രകൾ നടത്തുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവുകൾ ഇതോടൊപ്പം ചേർക്കുന്നു. 






                                DOWNLOADS                      

Study tour:Inspection of vehicle-dated 12.11.2022

Study tour:Revised instructions from DGE-dated 18.10.2022

ഒരുങ്ങാം വിനോദയാത്രയ്ക്ക്  -ഡോ. മുരളി തുമ്മാരുകുടി 

Wednesday, 16 November 2022

KALOLSAVAM

 ആറ്റിങ്ങൽ സബ് ജില്ലാ കലോത്സവം 





ആറ്റിങ്ങൽ സബ് ജില്ലാ കലോത്സവം നവമ്പർ 14 മുതൽ 17 വരെ ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നതാണ്. പ്രസ്തുത മത്സരത്തിന്റെ ഫലങ്ങൾ യഥാസമയം ഈ ബ്ലോഗിൽ ലഭ്യമാകുന്നതാണ്. ഈ കലാമാമാങ്കത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടി സുഹൃത്തുക്കൾക്കും കെ.എസ് ടി എ യുടെ അഭിവാദ്യങ്ങൾ .......


           KALOLSAVAM RESULTS       

          
DOWNLOADS

                                      
TIME SHEDULE OF KALOLSAVAM  Click Here

POSTER OF KALOLSAVAM   Click Here

 KALOLSAVAM MANUAL   Click Here


Sunday, 13 November 2022

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്

 ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് 



ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സബ് ജില്ലാ  മത്സരത്തിന്റെ  ചോദ്യവും ഉത്തരവും ഇതോടൊപ്പം ചേർക്കുന്നു.


LP LEVEL

UP LEVEL

HS LEVEL

HSS LEVEL

Thursday, 10 November 2022

KSTA

 പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ ,

കെ.എസ്.ടി.എ ആറ്റിങ്ങൽ സബ് ജില്ലയുടെ ഔദ്യോഗികമായ ഒരു ബ്ലോഗ് ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ . അക്കാദമികവും സർവ്വീസ് സംബന്ധവും സംഘടനാപരവുമായ കാര്യങ്ങൾ അധ്യാപകരിലേക്ക് എത്തിക്കുവാൻ ഈ ബ്ലോഗിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. അതിന്റെ ആദ്യപടിയെന്നോണം ആറ്റിങ്ങൽ സബ് ജില്ലയുടെ സബ് ജില്ലാ കലോത്സവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ സാധ്യമാക്കാനുള്ള ശ്രമത്തിലാണ്. എല്ലാവരുടേയും അകമഴിഞ്ഞ സഹകരണവും  വിലപ്പെട്ട നിർദ്ദേശങ്ങളും  പ്രതീക്ഷിച്ചു കൊണ്ട്........



കെ.എസ്.ടി എ ആറ്റിങ്ങൽ സബ് ജില്ലക്കു വേണ്ടി.

സബ് ജില്ലസെക്രട്ടറി





കേരള സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം 

- സമൂഹചർച്ചയ്ക്കുള്ള കുറിപ്പ്

 


സംസ്ഥാന സ്കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ കാലത്ത് അറിവിന്‍റെ നാനാമേഖലകളില്‍ ഉണ്ടായ വളര്‍ച്ചയും വികാസവും പരിഗണിച്ചാവും പുതിയ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കുക.  സംസ്ഥാന സ്കൂള്‍ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതിന്‍റെ ഭാഗമായി 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള നിലപാട് രേഖകള്‍ (പൊസിഷന്‍ പേപ്പറുകള്‍) തയാറാക്കുന്നതാണ് ആദ്യഘട്ടം.  പൊസിഷന്‍ പേപ്പറുകള്‍ തയാറാക്കുന്നതിന് നേതൃത്വം നല്‍കുന്നതിന് 26 ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് അവയുടെ പ്രവര്‍ത്തനം നടന്നുവരുകയാണ്.  ഓരോ മേഖലയെയും സംബന്ധിച്ചുള്ള നിലപാട് രേഖ തയാറാക്കുന്നതിന് മുമ്പ് വിപുലമായ ജനകീയ ചര്‍ച്ചകള്‍ നടത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

Tuesday, 8 November 2022

ആറ്റിങ്ങൽ സബ് ജില്ലാ സ്കൂൾ കലോത്സവം 


 

ആറ്റിങ്ങൽ സബ് ജില്ലാ സ്കൂൾ കലോത്സവം 

ആറ്റിങ്ങൽ സബ് ജില്ലാ സ്കൂൾ കലോത്സവം നവമ്പർ 14 മുതൽ 17 വരെ ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് എച്ച് എസ് എസിൽ 🌹🌹🌹🌹

Latest ആയുള്ള updations തത്സമയം ലഭ്യമാക്കുന്നതാണ്

POPULAR POST

FEATURED POST

INCOME TAX SOFTWARE 2023-24

I NCOME TAX SOFTWARE 2023-24 2023- 24 വർഷത്തേക്കുള്ള ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ വിൻഡോസിലും ഉബുണ്ടുവിലും  തയ്...