സംസ്ഥാന സ്കൂൾ യൂത്ത് ഫെസ്റ്റ് 2023 2023 ജനുവരി 3 മുതൽ ജനുവരി 7 വരെ കോഴിക്കോട്ട് നടക്കും. വിക്രം ഗ്രൗണ്ടാണ് ഫെസ്റ്റിന്റെ പ്രധാന വേദി. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നായി ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ എന്നിവിടങ്ങളിലെ 14,000-ത്തോളം വിദ്യാർഥികൾ മെഗാ ഫെസ്റ്റിൽ പങ്കെടുക്കും.
IDENTIFICATION CERTIFICATE FOR THE PARTICIPANTS
INSTRUCTIONS OF STATE SCHOOL KALOLSAVAM