FLASH NEWS


LAST DATE FOR SNEHAPOORVAM SCHOLARSHIP 26-12-2022

Friday 2 December 2022

PASSPORT ISSUED WITHOUT NOC FOR GOVT EMPLOYEES

PASSPORT- Prior_Intimation

PASSPORT  ISSUED WITHOUT NOC FOR GOVT EMPLOYEES



ർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പാസ്സ്പോർട്ട് എടുക്കാൻ NOC ഇനി മുതൽ വേണ്ട Head of the office നു ജീവനക്കാരൻ Annexure N ൽ prior intimation നൽകി ഓഫിസ് മേലധികാരി അത് കൈപ്പറ്റി (countersigned) ആ ഫോം കൊണ്ട് passport office ൽ appointment സമയത്ത് എത്തിയാൽ മതി
Annexure B യിലുള്ള Identification സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നല്കിയാൽ Police Verification ഒഴിവാക്കി കിട്ടും. IC യും NOC യും കഴിവതും ഔദ്യോഗിക ലെറ്റർ ഹെഡിലും Prior intimation വെളള പേപ്പറിലുമാണ് നല്കേണ്ടത്. IC യോടൊപ്പം Annexure I യിലുള്ള അഫിഡവിറ്റും നല്കണം.
പാസ്പോർട്ടിന് അപേക്ഷിക്കുന്നതിന്റെ Prior intimation (Annexure H) വകുപ്പുതലവന് സമർപ്പിച്ച ശേഷം ആയതിന്റെ പകർപ്പു സഹിതം അപേക്ഷ പാസ്പോർട്ട് ഓഫീസർക്ക് നൽകണം. അപേക്ഷ പാസ്പോർട്ട് ഓഫീസിൽ ലഭിച്ചാൽ അപേക്ഷയുടെ പകർപ്പു സഹിതം ( Annexure - H) പാസ്പോർട്ട് ഓഫീസർ ബന്ധപ്പെട്ട HOD യിൽ നിന്നും ജീവനക്കാരനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ആവശ്യപ്പെടും അതോടൊപ്പം പോലീസ് വെരിഫിക്കേഷനും നടത്തും. എന്നാൽ ടി നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനു മുമ്പ് തന്നെ Passport issue ചെയ്യും. Police verification unsuitable / വകുപ്പിന് objection ഉള്ള പക്ഷം പാസ്പോർട്ട് recall ചെയ്യും. വകുപ്പുതല Identity Certificate (Annexure - A) (വകുപ്പു തലവനിൽ നിന്ന് ലഭിക്കുന്നത് ) അടക്കം അപേക്ഷിച്ചാൽ Police verification ഇല്ലാതെ പാസ്പോർട്ട് ലഭിക്കും

        DOWNLOAD         


POPULAR POST

FEATURED POST

INCOME TAX SOFTWARE 2023-24

I NCOME TAX SOFTWARE 2023-24 2023- 24 വർഷത്തേക്കുള്ള ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ വിൻഡോസിലും ഉബുണ്ടുവിലും  തയ്...