UPDATION OF LEAVE IN SPARK
How to Update leave Account, Leave History, Surrender in Spark
സ്പാർക്കിൽ പലർക്കും ലീവ് അക്കൗണ്ട് അപ്‌ഡേഷൻ നടത്തുന്നതിന് ബുദ്ധിമുട്ടു ഉണ്ടാകാറുണ്ട് .ഒരു തവണ തെറ്റായി എന്റർ ചെയ്യതാൽ ഡിലീറ്റ് ചെയ്യാൻ ഓപ്ഷൻ ഇല്ല എന്ന് ഉള്ളതാണ് ഒരു പ്രധാന കാരണം .നമുക്ക് ഇതിനെ കുറിച്ച് ഒന്ന് വിശദമായി നോക്കാം .സർക്കാർ ജീവനക്കാര്ക്ക് അനുവദനീയമായ ഒരു പാട് തരം ലീവുകൾ ലീവുകൾ ഉണ്ടെന്നു നമുക്ക് അറിയാം .പക്ഷെ ലീവ് അക്കൗണ്ട് സൂക്ഷിക്കുന്നത് രണ്ടു തരം ലീവുകൾ ആണ് . അക്കൗണ്ടിൽ ലീവ് ക്രെഡിറ്റ് ആകുന്നത് നമ്മുടെ ഡ്യൂട്ടി കണക്കാക്കിയാണ് ..അതിന് കുറെ റൂൾസ് ഉണ്ടന്നും നമുക്ക് അറിയാം .അതിലേക്കു ഒന്നും ഞാൻ പോകുന്നില്ല .ലീവ് അക്കൗണ്ടിൽ അപ്ഡേറ്റ് ചെയ്യണ്ട രണ്ടു തരം ലീവ് എന്താണ് എന്ന് നോക്കാം