FLASH NEWS


LAST DATE FOR SNEHAPOORVAM SCHOLARSHIP 26-12-2022

Friday 24 July 2020

E -TREASURY-ONLINE TRANSACTIONS

E -TREASURY-ONLINE TRANSACTIONS 

കേരള സംസ്ഥാന ട്രഷറി ഇടപാടുകൾ സംബന്ധിച്ച് ഉള്ള എല്ലാവിധ സേവങ്ങളും നിങളുടെ വിരൽത്തുമ്പിൽ


◙  ട്രഷറിയിൽ വരാതെ തന്നെ നിങളുടെ പണമിടപാടുകൾ നടത്തു.. അതിനായി സന്ദർശിക്കുക www.tsbonline.kerala.gov.in  കൂടുതൽ  വിവരങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയുക https://drive.google.com/file/d/1J44ZOYfPmMvmADZkOqnK3GCiLU7uvp2V/view?usp=sharing 


ചലാൻ അടയ്ക്കുന്നതിന് ഇനിയും നമ്മൾ എന്തിനാ ട്രഷറിയിൽപോയി ക്യു നിൽക്കുന്നത് ???
 ചലാൻ അടയ്ക്കുന്നതിനായി സന്ദർശിക്കുക www.etreasury.kerala.gov.in കൂടുതൽ  വിവരങ്ങൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയുക.https://drive.google.com/file/d/1mH50OkVLYzFWyGgfz2RSRFRjUAthl33C/view?usp=sharing

◙  ട്രഷറിയിലെ കാലാവധി പൂർത്തിയായ സ്തിരനിക്ഷേപങ്ങൾ ???
 സ്തിരനിക്ഷേപങ്ങളുടെ വിശദാശങ്ങളും, മൊബൈൽ  നമ്പർ  സഹിതം പുതുക്കേണ്ട കാലാവധിയും ഇ മെയിൽ വഴി സ്കാൻ ചെയ്ത് അപേക്ഷ നൽകിയാൻ  പുതുക്കി നൽകുന്നതാണു..
നിങളുടെ ട്രഷറിയുടെ ഇമെയിൽ ഐഡി ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയുക 
https://drive.google.com/file/d/1db6asS3mPkAONhiufN5OTQbnh8hhlBwa/view?usp=sharing

ലൈഫ് മസ്റ്ററിങ്ങിനായി ലൈഫ് സർട്ടിക്കറ്റ് , പെൻഷന്റെ വിശദാംശങ്ങൾ സഹിതം ആധാർ, പാൻ നമ്പർ  രേഖപ്പെടുത്തി വാട്ട്സാപ്പിൽ അറ്റാച്ച് ചെയ്ത് അയച്ചാൽ ട്രഷറി ഓഫീസർ വാട്ട്സാപ്പ് വീഡിയോ കോൾ വഴി മസ്റ്റർ ചെയ്യുന്നതാണു.നിങളുടെ ട്രഷറിയുടെ മൊബൈൽ നമ്പർ  ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയുക.
https://drive.google.com/file/d/1dqCTx6QG7BU78j01-FmJ7s_umrcczxEU/view?usp=sharing

◙  സ്പാർക് / ബിംസ് ബില്ലുകൾ ഇനി ഓൺലൈൻ വഴി..
നിങളുടെ ട്രഷറിയുടെ ഇമെയിൽ ഐഡി ലഭിക്കുന്നതിനായി താഴെ കാണുന്ന
ലിങ്കിൽ ക്ലിക് ചെയുക 
https://drive.google.com/file/d/1db6asS3mPkAONhiufN5OTQbnh8hhlBwa/view?usp=sharing

 NPS , സ്പാർക് അതുപോലെ ട്രഷറിയുമായിട്ടുള്ള  എല്ലാവിവരങ്ങള്ക്കും  call / whatsup / ഇമെയിൽ വഴി കോണ്ടാക്ട് ചെയുക..



DOWNLOAD 

USER MANUAL IN ENGLISH  CLICK HERE

USER MANUAL IN MALAYALAM  CLICK HERE

POPULAR POST

FEATURED POST

INCOME TAX SOFTWARE 2023-24

I NCOME TAX SOFTWARE 2023-24 2023- 24 വർഷത്തേക്കുള്ള ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ വിൻഡോസിലും ഉബുണ്ടുവിലും  തയ്...