FLASH NEWS


LAST DATE FOR SNEHAPOORVAM SCHOLARSHIP 26-12-2022

Thursday, 23 July 2020

UPLOADING UNDERTAKING

UPLOADING UNDERTAKING




ധനകാര്യവകുപ്പിൻ്റെ G.O.(P) No. 169/2019/fin dated 13/12/2019 ഉത്തരവ് പ്രകാരം ഒരു Undertaking Statement എല്ലാ ജീവനക്കാരോടും വാങ്ങി സർവീസ് ബുക്കിൽ പതിച്ച് രേഖപ്പെടുത്തലുകൾ നടത്തുന്നതിന് നിർദ്ദേശം ഉണ്ടായിരുന്നു.  പ്രസ്തുത സ്റ്റേറ്റ്മെൻ്റ് സ്പാർക്കിൽ Upload ചെയ്യാനും ഉത്തരവിൽ പറയുന്നുണ്ട്. മേൽ ഉത്തരവ് ഇറങ്ങി 3 മാസത്തിനുള്ളിൽ ഇത് ചെയ്യണമെന്നും ഓർഡറിൽ ഉണ്ടായിരുന്നു. 2020 മാർച്ച് 12 ഓടെ ആ കാലാവധി തീർന്നു.


 ഇപ്പോൾ  അത് നീട്ടി നൽകിയിട്ടുണ്ട്. ധനകാര്യവകുപ്പിൻ്റെ പുതിയ ഉത്തരവിൽ G.O.(P) No. 70/2020/fin dated 02/06/2020 പ്രകാരം 2020 സെപ്തംബർ 30 വരെ തിയ്യതി നീട്ടി നൽകിയിട്ടുണ്ട്. ഇൻക്രിമെൻ്റ്, ഗ്രേഡ്,
പെറിവിഷൻ, ഫിക്സേഷൻ on പ്രമോഷൻ തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ് ഈ സ്റ്റേറ്റ്മെൻ്റ് SB യിൽ പതിക്കണമെന്ന് നിർബന്ധമുള്ളതാണ്. 

മുന്നറിയിപ്പ് ..  സ്പാർക്കിൽ അപ് ലോഡ് ചെയ്തില്ലെങ്കിൽ സെപ്തംബറിനു ശേഷം എപ്പോൾ വേണമെങ്കിലും സാലറി ബ്ലോക്ക് ആയേക്കും. 


How to upload the undertakings in Spark 

Step 1
Login spark----->SERVICE MATTER---->UNDERTAKING--->APPEAR THE BELOW SCREEN

 Enter the office name,select DDO and Bill type.Then select the employee from the list and ener the date seen in the undertaking form.Next upload the pdf format of scanned copy of the undertaking form of the selected employee.


Download the udertaking form in pdf     Click here 




POPULAR POST

FEATURED POST

INCOME TAX SOFTWARE 2023-24

I NCOME TAX SOFTWARE 2023-24 2023- 24 വർഷത്തേക്കുള്ള ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ വിൻഡോസിലും ഉബുണ്ടുവിലും  തയ്...