പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ ,
Thursday, 10 November 2022
KSTA
കേരള സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം
- സമൂഹചർച്ചയ്ക്കുള്ള കുറിപ്പ്
സംസ്ഥാന സ്കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ കാലത്ത് അറിവിന്‍റെ നാനാമേഖലകളില്‍ ഉണ്ടായ വളര്‍ച്ചയും വികാസവും പരിഗണിച്ചാവും പുതിയ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കുക. സംസ്ഥാന സ്കൂള്‍ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതിന്‍റെ ഭാഗമായി 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള നിലപാട് രേഖകള്‍ (പൊസിഷന്‍ പേപ്പറുകള്‍) തയാറാക്കുന്നതാണ് ആദ്യഘട്ടം. പൊസിഷന്‍ പേപ്പറുകള്‍ തയാറാക്കുന്നതിന് നേതൃത്വം നല്‍കുന്നതിന് 26 ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് അവയുടെ പ്രവര്‍ത്തനം നടന്നുവരുകയാണ്. ഓരോ മേഖലയെയും സംബന്ധിച്ചുള്ള നിലപാട് രേഖ തയാറാക്കുന്നതിന് മുമ്പ് വിപുലമായ ജനകീയ ചര്‍ച്ചകള്‍ നടത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
Tuesday, 8 November 2022
Monday, 7 November 2022
കെ.എസ്.ആർ.ടി.സി സ്കൂൾ വിനോദ യാത്രക്ക്
സ്കൂൾ വിനോദ യാത്രക്ക്
യാത്രാ നിരക്ക് നിശ്ചയിച്ച്
കെ എസ് ആർ ടി സി.....
സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു.
മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരി ക്കുന്നത്. ഓരോ സമയങ്ങളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തെക്കാൾ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്ക് നൽകേണ്ടി വരും.
Thursday, 3 November 2022
E-GRANTZ SCHOLARSHIP FOR SCHOOL STUDENTS
E-Grantz scholarship
2022 - 23 അക്കാദമിക വർഷത്തിൽ പ്ലസ് വണ്ണിന് പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേന ഇ ഗ്രാന്റ്സ് സ്ക്കോളർഷിപ്പിനായി അപേക്ഷിക്കാം ...
Wednesday, 2 November 2022
ജില്ലാ തല ശാസ്ത്രോത്സവം
ജില്ലാ തല ശാസ്ത്രോത്സവം ആരംഭിച്ചു. ജില്ലതിരിച്ചുള്ള റിസൾട്ട് അറിയിയുവാൻ ചുവടെ ചേർക്കുന്ന Link click ചെയ്യുക.
SERVICE
SPECIAL CASUAL LEAVE
സ്പെഷൽ കാഷ്യൽ ലീവ് ഭൂരിപക്ഷം കേസിലും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ ലഭിക്കുകയുള്ളു.
എന്നാൽ കോവിഡ് 19 അസാധാരണ സാഹചര്യത്തിൽ ബന്ധപ്പെട്ട ത.സ്വ.ഭ സെക്രെട്ടറിയിൽ നിന്നും സാക്ഷ്യപത്രം വാങ്ങിയും ചില കേസുകളിൽസ്പെഷൽ കാഷ്യൽ ലീവ് അനുവദിക്കുന്നതിന് സർക്കാർ ഉത്തരവുണ്ടായിരുന്നു.
POPULAR POST
-
UTILISATION CERTIFICATE(KFC FORM 44) Utilisation Certificate(KFC Form 44) Generator UTILISATION CERTIFICATE(KFC FORM 44) IN WINDOWS UTILIS...
-
SOFTWARES FOR GRADE FIXATION - GAZETTED EMPLOYEES GAZETTED ആയ ജീവനക്കാർക്കും അധ്യാപകർക്കും വേണ്ടി ഗ്രേഡ് പ്രൊമോഷ...
FEATURED POST
INCOME TAX SOFTWARE 2023-24
I NCOME TAX SOFTWARE 2023-24 2023- 24 വർഷത്തേക്കുള്ള ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ വിൻഡോസിലും ഉബുണ്ടുവിലും തയ്...



