How can we correct the Bank details in SPARK
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വരുന്ന നമ്മുടെ ബാങ്ക് അക്കൗണ്ടിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ അത് എങ്ങനെ തിരുത്താം എന്ന് വളരെ ലളിതമായി ഇവിടെ വിവരിക്കുന്നു. ഒരു EMPLOYEE യുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തിരുത്തുന്നത് BIMS(Bill Information and Management System) വഴിയാണ്.BIMS ൽ പ്രവേശിക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക ‘https://treasury.kerala.gov.in/bims/’.
BIMS ഹോം പേജിൽ e-TSB ലിങ്ക് SELECT ചെയ്യുക. e-TSB menu
ലെ Beneficiary Account Changeഎന്ന sub menu ക്ലിക്ക് ചെയ്യുക
ലെ Beneficiary Account Changeഎന്ന sub menu ക്ലിക്ക് ചെയ്യുക
തുടർന്ന് താഴെ കാണുന്ന സ്ക്രീനിലേക്ക് എത്തുന്നു. PEN , ACCOUNT NUMBER എന്നിവ നൽകുക.തുടർന്ന് RESET ബട്ടൺ ക്ലിക്ക് ചെയ്യുക .
EMPLOYEE ക്ക് തൻറെ credit mode ബാങ്ക് ACCOUNT ആക്കി മാറ്റണമെങ്കിൽ BIMS HOME PAGE ലെ e-TSB→Change credit mode സെലക്ട് ചെയ്യുക.PEN , ACCOUNT NUMBER എന്നിവ നൽകുക.തുടർന്ന് RESET ബട്ടൺ ക്ലിക്ക് ചെയ്യുക .