നവംബർ 2, 3, 4 തീയതികളിൽ
സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പട്ടം .
പ്രതിഭകൾക്ക് അഭിവാദ്യങ്ങൾ 🌹🌹🌹🌹
ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ്
ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റിലെ ക്വിസ് മത്സരങ്ങൾ ഒക്ടോബർ 31 ന് ആരംഭിക്കും. എൽ പി , യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളുടെ മത്സരം ഒക്ടോബർ 31 നും, ഹയർ സെക്കണ്ടറി വിഭാഗം മത്സരം നവംബർ 1 ന് ഉച്ചക്ക് 2 മണിക്കും നടക്കും. എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്ന കുട്ടിയാണ് സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കേണ്ടത്. സ്കൂൾ തല മത്സരത്തിനുള്ള ചോദ്യപേപ്പർ ഓൺലൈനായാണ് നൽകുന്നത് .അതിനാൽ മത്സരത്തിൽ പങ്കെടുക്കുവാൻ സ്കൂളുകൾ താഴെ കൊടുത്തിരിക്കുന്ന അക്ഷരമുറ്റം സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
http://www.deshabhimani.com/aksharamuttamquiz
സ്കൂളുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 28 നുള്ളിൽ പൂർത്തീകരിക്കണം.
ആറ്റിങ്ങൽ സബ് ജില്ലയിൽ ഇതുവരെ 40 സ്കൂളുകൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ.
അക്ഷരമുറ്റം കോർഡിനേറ്റർ
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്
ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റിലെ ക്വിസ് മത്സരങ്ങൾ ഒക്ടോബർ 31 ന് ആരംഭിക്കും. എൽ പി , യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളുടെ മത്സരം ഒക്ടോബർ 31 നും, ഹയർ സെക്കണ്ടറി വിഭാഗം മത്സരം നവംബർ 1 ന് ഉച്ചക്ക് 2 മണിക്കും നടക്കും. എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്ന കുട്ടിയാണ് സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കേണ്ടത്. സ്കൂൾ തല മത്സരത്തിനുള്ള ചോദ്യപേപ്പർ ഓൺലൈനായാണ് നൽകുന്നത് .അതിനാൽ മത്സരത്തിൽ പങ്കെടുക്കുവാൻ സ്കൂളുകൾ താഴെ കൊടുത്തിരിക്കുന്ന അക്ഷരമുറ്റം സൈറ്റിൽ രജിസ്റ്റർ
ചെയ്യേണ്ടതുണ്ട്.
http://www.deshabhimani.com/aksharamuttamquiz
സ്കൂളുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 28 നുള്ളിൽ പൂർത്തീകരിക്കണം.
ടാലന്റ് ഫെസ്റ്റിന്റെ ഭാഗമായി
ഹൈസ്കൂൾ ,ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി ജില്ലാതലത്തിൽ കഥാ, കവിതാ രചനാ മത്സരവും സംഘടിപ്പിക്കുന്നുണ്ട് .പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അവരുടെ രചനകൾ പ്രധാനാധ്യാപകൻ്റെ സാക്ഷ്യപത്രത്തോടൊപ്പം അതാത് ജില്ലയിലെ ദേശാഭിമാനി ഓഫീസുകളിലേക്ക് അയച്ചു നൽകണം . അതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 25 കുട്ടികളാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നത്.
സബ് ജില്ലയിലെ എല്ലാ സ്കൂളുകളും രജിസ്റ്റർ ചെയ്തു എന്ന് ഉറപ്പു വരുത്തുമല്ലോ
അക്ഷരമുറ്റം കോർഡിനേറ്റർ
I NCOME TAX SOFTWARE 2023-24 2023- 24 വർഷത്തേക്കുള്ള ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ വിൻഡോസിലും ഉബുണ്ടുവിലും തയ്...