FLASH NEWS


LAST DATE FOR SNEHAPOORVAM SCHOLARSHIP 26-12-2022

Thursday, 10 September 2020

GPF CLOSURE- BILL PROCESSING

 GPF CLOSURE- BILL PROCESSING



റിട്ടയർ ചെയ്ത / ചെയ്യുന്ന വ്യക്തിയുടെ GPF closure നുള്ള അപേക്ഷ  SPARK ലൂടെ enter ചെയ്തു Approve ചെയ്തു AG ക്ക് നല്കിയിട്ടുണ്ട്. AG പ്രസ്തുത GPF CLOSURE APPLICATION  Sanction ചെയ്ത് Order SPARK ൽ update ചെയ്യും. അതു കാണുവാൻ ACCOUNTS- VIEW PF SANCTION ORDER  എന്ന option click ചെയ്ത്, ആവശ്യ മായ വിവരങ്ങൾ നല്കി. EMPLOYEE select ചെയ്താൽ ആ details നമുക്ക് കാണുവാൻ സാധിക്കും. പക്ഷേ ഇത് print എടുക്കാവുന്ന Form ൽ ആയിരിക്കില്ല. OFFICE-ന്റെയും EMPLOYEE യുടെയും KSEMP എന്ന AG site ൽ AG upload ചെയ്തിട്ടുണ്ട്.പ്രസ്തുത SITE login ചെയ്ത് Print എടുക്കാവുന്നതാണ്. 

 SPARK-ൽ login ചെയ്യുക. MAIN MENU വിൽ ACCOUNTS-CLAIM ENTRY - RETIRED/RELIEVED EMPLOYEEഎന്ന optin click ചെയ്യുക.


 തുടർന്നു വരുന്ന CLAIM ENTRY പേജിൽ


 Dept, office എന്നിവ enter ചെയ്യുക. Nature of claim ൽ GPF closure എന്ന്select ചെയ്യുക. PF type, DDO Code എന്നിവ നല്ക്കുക. Period of Bill സ്ഥലത്ത് Employee Retire ചെയ്ത മാസത്തിന്റെ  First day കൊടുക്കുക.

Salary Head നല്കുക. Mode of payee എന്നത് TSB Select ചെയ്യുക. തുടർന്ന് താഴെ ഭാഗത്ത് PEN Select ചെയ്യുക. അപ്പോൾ തന്നെ Employee യുടെ പേരും Designation തുക ഉൾപ്പെടെ എല്ലാ DetailS ഉം വന്നിരിക്കും. A G Sanction Order മായി ഒത്തുനോക്കി ശരിയാണെങ്കിൽ INSERT button click ചെയ്യുക. Bill save ആയി കഴിഞ്ഞു. 

ഇനി ബിൽ approve ചെയ്യണം. അതിലേക്കായി ACCOUNTS-CLAIM APPROVAL എന്ന option click ചെയ്യുക. 


തുടർന്നു വരുന്ന Page ന്റെ ഇടത് വശത്ത് നമ്മുടെ claim വന്നിട്ടുണ്ട് Claim nature PFC എന്ന Bill ആയിരിക്കും. അത് Select ചെയ്യുക. 


അപ്പോൾ നാം Enter ചെയ്ത എല്ലാ Details ഉം കാണുവാൻ സാധിക്കും. 


ഏറ്റവും താഴ് ഭാഗത്തായി Approve / Rejection comment കാണാം Approve ചെയ്യാം അല്ലെങ്കിൽ Reject ചെയ്യാം .രണ്ട് Options ഉണ്ട്.അതിൽ APPROVE എന്നു കൊടുക്കുക. താഴെ കാണുന്ന APPROVE  Button click ചെയ്യുക. ഇപ്പോൾ GPF closure Bill approve ചെയ്ത് കഴിഞ്ഞു. താഴെ കാണുന്ന ഒരു Msg കാണാം.



ഇനി ACCOUNTS-BILLS-MAKE BILL FROM THE CLAIM എന്ന option click ചെയ്യുക. 


തുടർന്നു വരുന്ന പേജിൽ


 Dept,Office, DDO CODE എന്നിവ നല്കുക. Nature ot claim എന്ന ഭാഗത്ത് PF closure എന്ന് കൊടുക്കുക. അപ്പോൾ താഴെ ഭാഗത്ത് നേരത്തെ Approve ചെയ്ത Bill വരുന്നതായി കാണാം. അത് Select ചെയ്യുക. അപ്പോൾ വലത് വശത്ത് ബിൽ Details വരുന്നതായി കാണാം.


 ആ പേജിന്റെ ഏറ്റവും താഴെ ഭാഗത്ത് MAKE BILLഎന്ന Button കാണാം അതിൽ click ചെയ്യുക. താഴെ കാണുന്ന Bill Number ഉള്ള ഒരു Msg കാണാം.


 OK കൊടുക്കുക. അപ്പോൾ ആ Pageൽ താഴെ PRINTഎന്ന option വരുന്നു. 



അത് click ചെയ്ത്  Print എടുക്കുക.



ഇനി നമുക്ക് ഈ Bill E-Submit ചെയ്യാം. ആദ്യം Digital Signature insert ചെയ്യണം. ACCOUNTS-BILLS-E SUBMIT എന്ന option ൽ click ചെയ്യുക. 


തുടർന്നു വരുന്ന pageൽ


 Dept, Office എന്നിവ കൊടുക്കുക. Bill Nature എന്ന ഭാഗത്ത് Other claims എന്നു കൊടുക്കുക. DDO CODE കൊടുക്കുക. അപ്പോൾ ഇടത് ഭാഗത്ത്  ബിൽ കാണുവാൻ സാധിക്കും. അത് Select ചെയ്യുക. Bill Details വലതു ഭാഗത്തു വരുന്നതായി കാണാം. 


APPROVE AND SUBMIT എന്ന button click ചെയ്യക. തുടർന്ന് DSC യുടെ Password ചോദിക്കുമ്പോൾ നല്കുക. തുടർന്ന് verify എന്ന Button click ചെയ്യുക. തുടർന്ന് താഴെ കാണുന്ന ഒരു Msg കാണാം.  ബിൽ E - Submit ആയിട്ടുണ്ട് എന്ന് മനസിലാക്കാം.

ഇനി നാം E Submit ചെയ്ത Bill ന്റെ STATUS എന്താണെന്ന് അറിയാൻ വേണ്ടി ACCOUNTS-BILLS-VIE PREPARED CONTINGENT CLAIM എന്ന Menu opt ചെയ്യുക 


ആവശ്യമായ detail ൽ നല്കുക. ബിൽ Prapare ചെയ്ത മാസവും വർഷവും കൊടുക്കുക. Nature ot claim PF closure എന്ന് കൊടുക്കുക തുടർന്ന് ബിൽ List ചെയ്യും. 


Bill select ചെയ്യുമ്പോൾ ബില്ലിന്റെ status കാണാൻ സാധിക്കും.


 നമുക്ക് ഇവിടെ കാണുന്ന Print option വഴിയും Print എടുക്കാം.






POPULAR POST

FEATURED POST

INCOME TAX SOFTWARE 2023-24

I NCOME TAX SOFTWARE 2023-24 2023- 24 വർഷത്തേക്കുള്ള ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ വിൻഡോസിലും ഉബുണ്ടുവിലും  തയ്...